{"componentChunkName":"component---src-templates-verse-by-verse-template-tsx","path":"/26/168","result":{"pageContext":{"data":"{\"languageCode\":\"ml\",\"chapterNumber\":26,\"verseNumber\":168,\"verses\":[{\"translationCode\":\"ml-abdulhameed\",\"translator\":\"Cheriyamundam Abdul Hameed and Kunhi Mohammed Parappoor\",\"translationName\":\"അബ്ദുല്‍ ഹമീദ് & പറപ്പൂര്‍\",\"text\":\"അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു\"},{\"translationCode\":\"ml-karakunnu\",\"translator\":\"Muhammad Karakunnu and Vanidas Elayavoor\",\"translationName\":\"കാരകുന്ന് & എളയാവൂര്\",\"text\":\"അദ്ദേഹം പറഞ്ഞു: \\\"ഞാന്‍ നിങ്ങളുടെ ഇത്തരം ചെയ്തികളെ വെറുക്കുന്ന കൂട്ടത്തിലാണ്.\"}],\"textArabic\":\"قَالَ إِنِّي لِعَمَلِكُمْ مِنَ الْقَالِينَ\"}"}},"staticQueryHashes":[]}